Sunday, 12 February 2012




മലയാളിത്തം തുളുമ്പുന്ന നടികളില്‍ നിത്യമേനോന്‍ എന്ന പേരും മലയാളി പ്രേക്ഷകര്‍ ചേര്‍ത്തിരിക്കുന്നു .

Thursday, 9 February 2012


                                            ഈ വാദങ്ങള്‍ ആരെ ബോധിപ്പിക്കാന്‍?


ക്രിസ്തുവിന്റെ  അന്ത്യ അത്താഴത്തിന്റെ ചിത്രം പാര്‍ട്ടിക്കാര്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചാനലുകളും 
മറ്റും ഏറെ ആഘോഷിക്കുന്നുണ്ട്. എന്തിനു ഉപയോഗിച്ചു എന്നാണ് ചര്‍ച്ചകളുടെ പ്രധാന വിഷയം .പക്ഷെ എങ്ങനെ ഉപയോഗിച്ചു എന്നുള്ളതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല . ചിത്രത്തില്‍ യേശുവിന്റെ മുഖത്തിന്‌ പകരം ഒബാമയുടെ പടം ചേര്‍ത്തതും അത്   ചെകുത്താനോട്   രൂപസദൃശ്യമാക്കിയതും പിന്നെ കോണ്ഗ്രസ് നേതാക്കളുടെ തലയ്ക്കൊപ്പം അദ്വാനിയുടെ തലയും സ്ഥാനം പിടിച്ചതും എന്ത് ഉദ്ദേശ്യത്തിലാണ് ?


                                       കോണ്ഗ്രസ് നേതാക്കളും അദ്വാനിയും പിന്നെ ഇന്ത്യക്കാരനല്ലാത്ത ഒബാമയും മാത്രമാണോ ഇന്ത്യയിലെ പ്രശ്നങ്ങള്‍ക്ക്   കാരണം?








      ചെറിയ വസ്തുക്കളില്‍ പോലും കലയുടെ അംശം കാണുന്നവനാണ്  യഥാര്‍ത്ഥ കലാകാരന്‍