Thursday, 23 February 2012
Thursday, 9 February 2012
ഈ വാദങ്ങള്‍ ആരെ ബോധിപ്പിക്കാന്‍?
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ചിത്രം പാര്‍ട്ടിക്കാര്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചാനലുകളും
മറ്റും ഏറെ ആഘോഷിക്കുന്നുണ്ട്. എന്തിനു ഉപയോഗിച്ചു എന്നാണ് ചര്‍ച്ചകളുടെ പ്രധാന വിഷയം .പക്ഷെ എങ്ങനെ ഉപയോഗിച്ചു എന്നുള്ളതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല . ചിത്രത്തില്‍ യേശുവിന്റെ മുഖത്തിന് പകരം ഒബാമയുടെ പടം ചേര്‍ത്തതും അത് ചെകുത്താനോട് രൂപസദൃശ്യമാക്കിയതും പിന്നെ കോണ്ഗ്രസ് നേതാക്കളുടെ തലയ്ക്കൊപ്പം അദ്വാനിയുടെ തലയും സ്ഥാനം പിടിച്ചതും എന്ത് ഉദ്ദേശ്യത്തിലാണ് ?
കോണ്ഗ്രസ് നേതാക്കളും അദ്വാനിയും പിന്നെ ഇന്ത്യക്കാരനല്ലാത്ത ഒബാമയും മാത്രമാണോ ഇന്ത്യയിലെ പ്രശ്നങ്ങള്‍ക്ക് കാരണം?
last supper
discussions on "last supper" goes on fire. only they discuss the use of the picture by the party. not about morphing. why
Wednesday, 8 February 2012
Subscribe to:
Comments (Atom)





